ചലച്ചിത്ര നയരൂപീകരണത്തിന് ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ കമ്മിറ്റിയില്‍നിന്ന് മഞ്ജുവാര്യരും രാജീവ് രവിയും നിന്ന് പിന്മാറി. കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാന...